Friday 21 December 2018

ചെറുകിടവ്യാപാരികള്‍ക്ക് പിന്തുണയുമായി ആമസോണ്‍

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.

ഓണ്ലൈുന്‍ മാര്ക്കററ്റ് പ്ലേസായ ആമസോണ്‍ ഇന്ത്യ ആമസോണ്‍ സര്വീമസ് പ്രൊവൈഡേഴ്‌സ് നെറ്റ്‌വര്ക്കിറന്റെ (എഎസ്പിഎന്‍) സാധ്യതകള്‍ വര്ധിവപ്പിക്കാനൊരുങ്ങുന്നു. സര്വീ്സുകളുടെ എണ്ണം മൂന്നില്‍ നിന്ന് പത്ത് ആയി ഉയര്ത്തും . ചെറുകിട വ്യാപാരികളെ അവരുടെ ഉല്പ്പീന്നം ആമസോണിന്റെ പ്ലാറ്റ് ഫോമിലൂടെ വിറ്റഴിക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇമേജിംഗ്, പരസ്യം, ലോജിസ്റ്റിക്‌സ് എന്നീ സേവനങ്ങളും services.amazon.in എന്ന പ്ലാറ്റ് ഫോമില്‍ ബിസിനസ് ലിസ്റ്റ് ചെയ്യുന്നവര്ക്ക്  ലഭ്യമാകും. 450 ഓളം ദാതാക്കള്‍ അവരുടെ ബിസിനസ് ഈ പ്ലാറ്റ് ഫോമില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 18 മാസങ്ങളായി 75 ഓളം നഗരങ്ങളിലെ വില്പ്പറനക്കാരെ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുവാന്‍ ആമസോണിന് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞവര്ഷാമാണ് ആമസോണ്‍ പദ്ധതിക്ക് തുടക്കമിടുന്നത്. അന്ന് മുതല്‍ ആമസോണ്‍ ഇന്ത്യ ചെറുകിട വില്പ്പആനക്കാരില്‍ നിന്നുള്ള സെലക്ഷന്‍ വര്ധിലപ്പിക്കുവാന്‍ എഎസ്പിഎന്നിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഓണ്ലൈുന്‍ പ്ലാറ്റ് ഫോമില്‍ വില്പ്പനനയുടെ 25 ശതമാനത്തിലധികം ഒരു വില്പ്പസനക്കാരന്‍ തനിച്ച് നടത്താന്‍ പാടില്ല എന്ന ഗവണ്മെനന്റ് നിയമം നിലവിലുണ്ട്. നിരവധി വില്പ്പനനക്കാരെ പ്ലാറ്റ് ഫോമിലേക്ക് ആകര്ഷിെക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
2018 ഞങ്ങളെ സംബന്ധിച്ചിടത്തോളം നല്ല വര്ഷ്മായിരുന്നുവെന്ന് ആമസോണ്‍ ഇന്ത്യയുടെ സെല്ലര്‍ സര്വീതസസ് വിഭാഗം ജനറല്‍ മാനേജറായ ഗോപാല്‍ പിള്ള പറഞ്ഞു. സെല്ലര്‍ ബേസില്‍ 160 ശതമാനം വളര്ച്ചോ കൈവരിക്കുവാന്‍ ഞങ്ങള്ക്ക്പ കഴിഞ്ഞു. 1.5 ലക്ഷം വില്പ്പ്നക്കാര്‍ നിലവില്‍ പ്ലാറ്റ്‌ഫോമിലുണ്ട്. ഇമേജിംഗിലും കാറ്റലോഗിംലും ബിസിനസില്‍ വളര്ച്ചസ കൈവരിക്കുന്നതിലും വില്പ്പലനക്കാരെ ആമസോണ്‍ സഹായിക്കുന്നുമുണ്ട്.
ഗൂഗിള്‍ ആഡ്-വേര്‌്്ിസിന് സമാനമായി സ്‌പോണ്സേോര്ഡ്  പ്രൊഡക്ട് ഒപ്റ്റിമൈസേഷന്‍ (എസ്പിഒ) എന്ന സേവനവും ആമസോണ്‍ ലഭ്യമാക്കിയിരുന്നു. പരസ്യങ്ങള്ക്ക്ബ ഓരോ ക്ലിക്കിലും പേമെന്റ് ലഭ്യമാകുന്ന പേ-പെര്‍-ക്ലിക്ക് മോഡലാണിത്. നിലവില്‍ ബ്രാന്ഡും  വില്പ്പസനക്കാരും തമ്മിലുള്ള എസ്പിഒ അനുപാതം 1:2 ആണ്. വന്കി്ട ബ്രാന്ഡുപകള്‍ സാധാരണ ആമസോണുമായി സഹകരിച്ച് ബ്രാന്ഡ്് പേജുകളും ബാനര്‍ ആഡുകളും നിര്മ്മി ക്കാറുണ്ട്. ഇടത്തരം വ്യാപാരികളെക്കാള്കൂങടുതല്‍ തുക ബ്രാന്ഡുരകള്‍ ഡിജിറ്റല്‍ മാര്ക്കാറ്റിംഗിനായി ചെലവിടുന്നുണ്ട്. അതിനാല്‍ ചെറുകിട വ്യാപാരികളെ സംബന്ധിച്ചിടത്തോളം എസ്പിഒ കൂടുതല്‍ പ്രോത്സാഹനകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു
ആഘോഷാവസരങ്ങളിലും സെയ്ല്‍ സീസണുകളിലും ചെറുകിട വില്പ്പ്നക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുവാന്‍ ആമസോണ്‍ തന്നെ പ്രെമോഷനുകള്‍ ഡിസൈന്‍ ചെയ്യുന്നതിന് വ്യാപാരികളെ സഹായിക്കാറുണ്ട്
ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.