Friday, 21 December 2018

വാഹനമുണ്ടോ? ആമസോൺ ഡെലിവറി പാർട്ണർ ആകാം

 ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.
ലേ മുതൽ ലക്ഷ്വദീപ് വരെ ഉല്പന്നങ്ങൾ വിതരണം ചെയ്യാൻ കെല്പുള്ള ഇ-കോമേഴ്‌സ് കമ്പനിയാണ് ഇന്ന് ആമസോൺ. ‘ഡെലിവറി സർവീസ് പാർട്ണർ’ എന്ന പുതിയ പദ്ധതിയാണ് രാജ്യത്തെ എല്ലാ കോണുകളിലും സാന്നിധ്യമുറപ്പിക്കാൻ കമ്പനിയെ സഹായിക്കുന്നത്.
നാല് വർഷത്തിലധികം പഴക്കമില്ലാത്ത 5M ക്യൂബിക്ക് ലോഡിങ് ശേഷിയുള്ള വാഹനമുള്ളവർക്ക് ഈ പരിപാടിയുടെ ഭാഗമാകാൻ കഴിയും. ലോജിസ്റ്റിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർക്കും സാധാരണക്കാർക്കും ഇതിൽ പങ്കാളികളാകാം.
ആമസോണിന്റെ പ്രാദേശിക സ്റ്റോറേജുകളിൽ എത്തിക്കുന്ന പാർസലുകൾ എടുത്ത് ഉപഭോക്താവിന്
എത്തിച്ച് നൽകുക എന്നതാണ് ഇവരുടെ ജോലി. ഓരോ പാർസലിനും നിശ്ചിത വേതനവും ഇൻസെൻറ്റീവ്കളും ആമസോൺ വാഗ്ദാനം ചെയ്യുന്നു.
സർവീസ് നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലവും നിങ്ങളുടെ വിവരങ്ങളും ആമസോൺ വെബ്സൈറ്റ് വഴി സമർപ്പിക്കുക. ഏഴ് ദിവസത്തിനകം കമ്പനി നിങ്ങളുമായി ബന്ധപ്പെടും.
കമ്പനിയ്ക്ക് നിലവിൽ 350 സർവീസ് പാർട്ണർ നെറ്റ്‌വർക്ക് പോയ്ന്റുകൾ രാജ്യത്തുണ്ട്. ലോക്കൽ സ്റ്റോറുകൾ  വഴി ഉപഭോക്താക്കൾക്ക് ഓർഡർ ഡെലിവറി നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.