Sunday, 30 December 2018

Amazon Seller Training / Amazon Trained Ecommerce Specialist Training 07

Amazon Seller Training / Amazon Trained Ecommerce Specialist Training was conducted on Calicut Malabar in Hotel on 30th December 2018 

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള ആമസോണിന്റെ ഔദ്യോഗിക പരിശീലനം 30  ഡിസംബർ 2018 ന് കോഴിക്കോട് മലബാർ ഇൻ ഹോട്ടലിൽ വെച്ച് നടന്നു. 
 ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. Ref:Ates07

Thursday, 27 December 2018

വന്‍ നിക്ഷേപം നേടി ആമസോണ്‍ ഇന്ത്യ; നേടിയത് 2,200 കോടി

ബെംഗളൂരു: ഇന്ത്യയില്‍ കൂടുതല്‍ ബിസിനസ് വ്യാപിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ആമസോണ്‍ ഇന്ത്യ വന്‍ നിക്ഷേപം നേടിയെടുത്തു. ആമസോണ്‍ ഇന്ത്യയുടെ മാതൃസ്ഥാപനമായ ആമസോണ്‍ ഡോട്ട് കോം ഇന്‍ക്, സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആമസോണ്‍ കോര്‍പ്പറേറ്റ് ഹോള്‍ഡിംഗ്സ് എന്നിവയില്‍ നിന്നാണ് ആമസോണ്‍ ഇന്ത്യയിലേക്ക് നിക്ഷേപമെത്തിയത്. 2,200 കോടിയുടെ വന്‍ നിക്ഷേപമാണ് നടന്നത്. യുഎസ് ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണിന്‍റെ ഇന്ത്യന്‍ ബിസിനസ് വിഭാഗമായ കമ്പനി ഈ വര്‍ഷം നാലാമത്തെ തവണയാണ് നിക്ഷേപം നേടുന്നത്. ഇതോടെ ആമസോണ്‍ ഇന്ത്യയുടെ ആകെ നിക്ഷേപ സമാഹരണം 35,255 കോടി രൂപയിലേക്ക് വളര്‍ന്നു. ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ആമസോണ്‍ മുന്നോട്ട് പോകുന്നത്.

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.

തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍

തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍ ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍, ഡെലിവറി നെറ്റ് വര്‍ക്കുകള്‍, തരം തിരിക്കല്‍ കേന്ദ്രങ്ങള്‍, ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളിലാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. 50,000 ത്തില്‍ അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍ ഇന്ത്യ. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഈ ഉത്സവ സീസണില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടിരട്ടി തൊഴിലവസര വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍, ഡെലിവറി നെറ്റ് വര്‍ക്കുകള്‍, തരം തിരിക്കല്‍ കേന്ദ്രങ്ങള്‍, ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളിലാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. രാജ്യത്തുടനീളം വിവിധ നഗരങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ അവസരങ്ങള്‍ ലഭ്യമായി. ആമസോണിന്‍റെ 50 ഓളം ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍, 150 ഓളം ഉല്‍പ്പന്ന തരംതിരിക്കല്‍ കേന്ദ്രങ്ങള്‍, വിതരണ കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ ഡെലിവറി ലഭ്യമാക്കുന്നതിനും, രാജ്യത്തെ 16 നഗരങ്ങളിലായുള്ള 20 ഉപഭോക്തൃ കേന്ദ്രങ്ങള്‍ വഴി സേവനങ്ങള്‍ വേഗത്തിലാക്കുന്നതിനും വേണ്ടി ലക്ഷ്യമിട്ടാണ് നീക്കം. കൂടാതെ ഈ വര്‍ഷത്തെ ഉത്സവ സീസണ് മുന്നോടിയായി ഓണ്‍ലൈന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തുടനീളം ഡെലിവറി നെറ്റ്‌വര്‍ക്കുകളും ആമസോണ്‍
വിപുലീകരിച്ചിരുന്നു.

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. 

Wednesday, 26 December 2018

ആമസോണ്‍ സഹേലി പദ്ധതി വികസിപ്പിച്ചു

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.

കൊച്ചി: വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനും അവരുടെ ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍.ഇന്‍ വിപണി വഴി വിറ്റഴിക്കാന്‍ പ്രാപ്തരാക്കുന്നതിനുമായി ആരംഭിച്ച  ആമസോണ്‍ സഹേലി പദ്ധതി അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുതിയ പങ്കാളികളെ ഉള്‍പ്പെടുത്തി ആമസോണ്‍ വികസിപ്പിച്ചു. നിലവിലെ പങ്കാളികളെ കൂടാതെ വുമന്‍ ദേശി  ഫൗണ്ടേഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് വുമണ്‍ എന്റര്‍പ്രണേഴ്‌സ് എന്നിവരാണ് പുതിയതായി സഹേലി പദ്ധതിയുമായി സഹകരിക്കുക.
പങ്കാളിത്ത സംഘടനകളുമായി ബന്ധപ്പെട്ട് വനിതാ സംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ആമസോണിലെ സഹേലി സ്റ്റോര്‍ വഴി പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും സാധിക്കും. പദ്ധതി വികസിപ്പിച്ചതിലൂടെ 62 000 വനിതാ സംരംഭകരെ ഈ പദ്ധതിയിലൂടെ ശാക്തീകരിക്കാന്‍ ആമസോണ്‍ ലക്ഷ്യമിടുന്നു.
പുതിയ പങ്കാളിത്ത സംഘടനകളുമായി ചേര്‍ന്ന് വനിതാ സംരംഭകരെ സാമ്പത്തികമായി കരുത്തുനേടാന്‍ സഹായിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്; എന്ന് ആമസോണ്‍ ഇന്ത്യ സെല്ലര്‍ സര്‍വീസ് ഡയറക്റ്ററും ജനറല്‍ മാനേജരുമായ ഗോപാല്‍ പിള്ള വ്യക്തമാക്കി.  ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതത്തില്‍ ഒരു മികച്ച മാറ്റം വരുത്തുവാന്‍ ആമസോണ്‍ സഹേലി സഹായകരമാകും ; എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017 നവംബറില്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ 900ത്തോളം പുതിയ ഉല്‍പ്പന്നങ്ങള്‍ വനിതാ സംരംഭകര്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആമസോണ്‍ സഹേലി വനിതാ സംരഭകര്‍ക്കായി നൈപുണ്യ വികസനം, ആമസോണില്‍ കൂടിയുള്ള വ്യവസായത്തിന്റെ വളര്‍ച്ചക്ക് ആവശ്യമായ പ്രത്യേക പരിശീലനം, തുടങ്ങിയ വിപുലമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. ഉല്‍പ്പന്നങ്ങളുടെ പട്ടികയുണ്ടാക്കി ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കല്‍, പായ്ക്കിംഗ്, ചരക്കു കയറ്റി അയക്കാന്‍, എക്കൗണ്ട് മാനേജ്‌മെന്റ്, ഉപഭോക്തൃ സേവനം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സമഗ്രമായ പരിശീലനവും നല്‍കും.
ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.

Monday, 24 December 2018

കേരളത്തിലെ വ്യാപാരികള്‍ക്ക് അവസരങ്ങളുമായി ആമസോണ്‍

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.

കേരളത്തില് മൂവായിരത്തോളം പേര് സെല്ലര് മാരായി ചേര്  ന്നുകഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കൂടുതല് വ്യാപാരികളെ ചേര്  ക്കുന്നതിനായി കൊച്ചി നഗരത്തിലെ വിവിധ വ്യാപാര മേഖലകളില്  ചായ് കാര്ട്ട്  എന്ന പേരില് പരിപാടി സംഘടിപ്പിച്ചിരുന്നു. വളര്  ന്നുവരുന്ന ഇ-കൊമേഴ്സ് വിപണിയിലേക്ക് ചെറുകിട വ്യാപാരികളെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങി വിദേശ രാജ്യങ്ങളില് പോലും ഉത്പന്നങ്ങള് വിപണനം നടത്താന് ആമസോണിന്റെ ഓണ്  ലൈന് മാര്  ക്കറ്റ് പ്ലേസിലൂടെ അവസരമുണ്ട്

കേവലം രണ്ട് വിഭാഗങ്ങളിലെ ഉത്പന്നങ്ങളുമായി ഇന്ത്യയിലെത്തിയ ആമസോണില് ഇപ്പോള് 41 വിഭാഗങ്ങളിലായി രണ്ടര കോടിയിലേറെ ഉത്പന്നങ്ങള് അണിനിരത്തിയിട്ടുണ്ട്. പുസ്തകങ്ങള്  , ഗൃഹോപകരണം, സ്പോര്ട്സ് ഉത്പന്നങ്ങള്  , സംഗീതം, വീഡിയോ ഗെയിം, ബാഗുകള്  , കളിപ്പാട്ടങ്ങള്  , ഫാഷന് ജ്വല്ലറി, മൂവീസ്, സൗന്ദര്യവര്  ധക ഉത്പന്നങ്ങള് എന്നിവയാണ് മുന്നില് 
ഓണ്  ലൈന് പ്ലാറ്റ്ഫോമിലൂടെ വിപണിയൊരുക്കുന്നതിനു പുറമെ ഓണ്  ലൈന് പേയ്മെന്റ് സൗകര്യവും ആമസോണ് ഇന്ത്യ നല്  കുന്നുണ്ട്. ഇന്ത്യയൊട്ടാകെ ഉത്പന്നങ്ങള് വ്യാപാരം ചെയ്യാന് സഹായിക്കുന്ന ഷിപ്മെന്റ് സര്  വീസായ ഈസി ഷിപ്പ്  ഉത്പന്നങ്ങള് ആമസോണ് തന്നെ പായ്ക്ക് ചെയ്ത് എത്തിക്കുന്ന സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാനും ഉത്പന്നങ്ങള് ലിസ്റ്റ് ചെയ്യാനും സഹായിക്കുന്ന ആമസോണ് സെല്ലര് ആപ്പും വ്യാപാരികള്  ക്കായി അവതരിപ്പിച്ചിട്ടുണ്ട്. വരും മാസങ്ങളില് കേരളത്തില് നിന്ന് കൂടുതല് വ്യാപാരികളെ ചേര്  ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.

Source: https://www.mathrubhumi.com/money/e-commerce/article-1.474724 

Saturday, 22 December 2018

Amazon.in expands large appliances and TV categories in Kerala

  ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.

Amazon.in has expanded its large appliances and TV categories in Kerala, considering the growth rate of these specific categories in the online market place.
Kerala's high customer demand has been encouraging, registering a two-time growth, and there has been a shift towards premium-end products. HD & smart TVs, frontload washing machines, microwaves and refrigerators have emerged as the largest selling brands, Suchit Subhas, Category Leader – Appliances & Automotive, Amazon India said.
BPL is the largest selling brand in the State, growing over eight times since its exclusive launch on Amazon.in earlier this year, he told reporters here.
Currently, Amazon.in offers a selection of over 5,000 products and about 120 exclusives under large appliances and TVs. Moreover, the launch of videos to show 360 degrees of a product has given customers a touch-and-feel experience, making their selection in a transparent way, he said, adding that Amazon.in had started online sales by the end of 2016, and large appliances are the fastest growing category, recording a 400 per cent growth.
According to Manmohan Ganesh, Head of Corporate Strategy, BPL Ltd, the company is making to get into the large appliances market by making available its entire product portfolio online. “We have started offering consumer durables in Amazon.in by May this year, realising that online is the future as it gives customers a wider choice and lower cost,” Ganesh said.
To a question, he said that company had completely stopped offline sales due to high establishment costs and the higher cost could be passed on to consumers to ensure a better response.
Once a most popular consumer brand, Ganesh said the launch of BPL brand in Kerala was an obvious homecoming and the entry into the State with Amazon.in witnessed a tremendous growth in the large appliances and TV category, posting a 300 per cent growth. Of this, TVs and washing machines are more in demand, he added.
ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.

selling on Amazon.in

 ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.
  • How does selling on Amazon.in work?
    •  Selling on Amazon.in is easy. First you list the products that you want to sell on Amazon.in marketplace. Customer sees your product and makes a purchase. You will receive a notification to ship the product. You deliver the product to the customer and confirm shipment or let Amazon fulfill the order for you through FBA or Easy ship. Amazon will deposit the funds into your bank account after deducting fees.
  •  What products can I sell on Amazon.in?
    •  You can sell items in the following categories:
      Apparel, Automotive, Baby Products, Batteries, Beauty, Books, Consumables, Consumer Electronics (including Cameras and Video Games - Consoles), Digital Accessories (including Mobile Accessories, Electronics Accessories and PC Accessories), Groceries, Home, Jewelery, Kitchen, Luggage, Mobile Phones, Movies, Musical Instruments, Office and Stationary, Personal Care Appliances, Personal Computers, Pet Supplies, Software, Shoes and Handbags, Tablets, Toys, Video games (consoles and games) and Watches.
      Please note that certain categories are restricted and require prior approval before you can start selling.
  •   What do I need to register as a seller on Amazon.in?
    •  You will need the following information to register:
      • Your business details
      • Your contact details - email and phone number
      • Basic information about your business
      • Tax Registration Details (PAN and GST). GST Details are mandatory if you are listing taxable goods and need to be provided at the time of registration
      Read more about Amazon best seller in kerala here: https://www.groxp.com/success-story-amazon-best-seller-in-kerala/
 ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.

ശൂന്യതയില്‍ നിന്ന് പണം കൊയ്ത ശതകോടീശ്വരന്‍ ജെഫ് ബെസോസ്

 ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.
ലോകത്തിലെ ഏറ്റവും സമ്പന്നനായ മനുഷ്യനാണ് ആമസോണിന്റെ സ്ഥാപക ചെയര്‍മാനും സിഇഒയുമായ ജെഫ് ബെസോസ്. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്‌സിനെ പിന്തള്ളിയാണ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ അദ്ദേഹം ഒന്നാമതെത്തിയത്. ബ്ലൂംബെര്‍ഗിന്റെ ബില്യണയര്‍ ഇന്‍ഡെക്‌സ് അനുസരിച്ച് ജെഫ് ബെസോസിന്റെ ആസ്തി 106 ബില്യണ്‍ ഡോളറാണ്. സ്വപ്രയത്‌നം കൊണ്ടും വ്യത്യസ്തമായ സ്വപ്നങ്ങള്‍ക്കൊണ്ടും കഠിനപരിശ്രമം കൊണ്ടും മാത്രമാണ് അദ്ദേഹം ജീവിതവിജയം നേടിയത്.
1964 ജനുവരി 12 ന് ജാക്കലിന്റെയും ടെഡ് ജോര്‍ഗെന്‍സിന്റെയും മകനായി ജനനം. ജെഫ് പിറന്നുവീഴുമ്പോള്‍ അമ്മയ്ക്ക് പ്രായം വെറും 17 വയസ്സ് മാത്രം. ജെഫിന് രണ്ടുവയസ്സാകും മുമ്പെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. ക്യൂബയില്‍ നിന്ന് അമേരിക്കയിലെത്തി സ്ഥിരതാമസമാക്കിയ മിഗുവേല്‍ ബെസോസിനെ അമ്മ വിവാഹം കഴിക്കുന്നതോടെയാണ് ജെഫ് ബെസോസ് അമേരിക്കയിലെത്തുന്നത്. അമ്മയും രണ്ടാനച്ഛനുമായിരുന്നു ജെഫിന് വളര്‍ത്തിയതും. ചെറുപ്പത്തിലെ തന്നെ അവന്‍ ലോകത്തെക്കുറിച്ച് അറിയുവാന്‍ വളരെ ആകാംകഷയുള്ളവനായിരുന്നു.എഞ്ചിനിയറിഗ്, കമ്പ്യൂട്ടര്‍ പഠനത്തിനുശേഷം മികച്ച ജോലി സ്വന്തമാക്കിയ അദ്ദേഹം നല്ലനിലയില്‍ മുന്നേറുമ്പോള്‍ ഒരു ദിവസം പത്രത്തില്‍ വായിച്ച വാര്‍ത്ത അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചു. ഇന്റര്‍നെറ്റ് ഒരു വര്‍ഷം കൊണ്ട് 2300 ശതനമാനം വളര്‍ച്ച നേടി എന്നതായിരുന്നു ആ വാര്‍ത്ത. എങ്കില്‍ എന്തുകൊണ്ട് അതിദ്രുതം വളരുന്ന ടെക്‌നോളജി തന്റെ ചവിട്ടുപടിയാക്കിക്കൂടാ എന്ന് അദ്ദേഹം ചിന്തിച്ചു. സ്വന്തം ഭാര്യയോട് തന്റെ സ്വപ്നങ്ങള്‍ പങ്കിട്ടു. വിജയസാധ്യത 30 ശതമാനം മാത്രമാണെന്ന് പറഞ്ഞെങ്കിലും ഭര്‍ത്താവിന്റെ തീരുമാനത്തിന് ഭാര്യ പച്ചക്കൊടികാട്ടി. സുഹൃത്തുക്കളില്‍ നിന്നും കുടുംബക്കാരില്‍ നിന്നും അദ്ദേഹം കടം വാങ്ങിയ പണമായിരുന്നു മൂലധനം. അദ്ദേഹത്തിന്റെ ഭ്രാന്തന്‍ ആശയം വിജയിക്കുമോ എട്ടുനിലയില്‍ പൊട്ടുമോ എന്ന് എല്ലാവരും ഭയന്നിരുന്നു. പുതിയ ബിസ്‌നസ്സിന്റെ നടത്തിപ്പിനായി അദ്ദേഹം സിയാറ്റിനിലേയ്ക്ക് താമസം മാറ്റി. ആമസോണിന്റെ ആദ്യത്തെ ഓഫീസ് അവരുടെ വീടിന്റെ ഗാരേജായിരുന്നു. പുസതകം അയക്ക്ന്നതിന് പായ്ക്ക് ചെയ്യുന്നതും പാര്‍സല്‍ അയക്കുന്നതും ഒക്കെ അദ്ദേഹം തന്നെയായിരുന്നു.
വിജയിക്കുവാന്‍ 30 ശതമാനം മാത്രം സാധ്യതയുണ്ടായിരുന്ന ആമസോണ്‍ ഒരു മാസം കൊണ്ടുതന്നെ ലോകം മുഴുവനിലും നിന്ന് ഓര്‍ഡര്‍ സ്വീകരിക്കാന്‍ തുടങ്ങി. ഏതാനും വര്‍ഷം കൊണ്ട് ആമസോണ്‍ ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോര്‍ ആയി മാറി. ഡോട്ട്.കോം കുമിളകള്‍ പൊട്ടിയപ്പോള്‍ എല്ലാവരും ഓര്‍ത്തു ഇതോടെ ആമസോണിന്റെ ഓഴുക്കും നിലയ്ക്കുമെന്ന് എന്നാല്‍ അദ്ദേഹം കൂുടുതല്‍ സേവനങ്ങഉത്പന്നങ്ങളുമായി കരുത്തുനേടി. ഇന്ന് വൈവിധ്യമാര്‍ന്ന മേഖലകളില്‍ അദ്ദേഹം വിജയം കൊയ്യുന്നു.
കഴിവും പ്രാപ്തിയുമുള്ളവരെ ചുറ്റിലും നിര്‍ത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ആരംഭക്കാരന്റെ മനസ്സും സ്വപ്നം കാണുവാന്‍ കഴിവുമുള്ളവരെയാണ് അദ്ദേഹം തന്റെ കമ്പനിയില്‍ നിയമിച്ചത്. എല്ലാം അറിയാമെന്ന മനോഭാവമുള്ളവരെയല്ല. എല്ലാം പഠിച്ചെടുക്കാം എന്ന മനോഭാവമുള്ളവരെയാണ് അദ്ദേഹം തനിക്കൊപ്പം ചേര്‍ത്തത്. പെട്ടെന്ന് റിസല്‍ട്ട് കിട്ടുന്നതിനല്ല മറിച്ച് ഏറെ കാലം കൊണ്ട് വിജയത്തിലേക്ക് കുതിക്കുക എന്ന കാഴ്ചപ്പാടാണ് അദ്ദേത്തെ നയിച്ചിരുന്നത്. ഇതാണ് തന്റെ വിജയത്തിന്റെ ഫോര്‍മുല എന്ന് അദ്ദേഹം ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.

ചെറുകിട സംരംഭങ്ങളിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളും ഇനി ആമസോണിൽ വിൽകാം

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.

ഇന്ത്യയിലെ സൂക്ഷ്മ, ചെറുകി, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) ഉൽപന്നങ്ങൾ വിപണനം ചെയ്യാൻ സഹായിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ആമസോൺ ഇന്ത്യ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ മൈക്രോ, സ്മോൾ മീഡിയം എൻ്റർപ്രൈസെസുമായി (എഫ്ഐഎസ്ഇ) ധാരണപത്രം ഒപ്പുവെച്ചു.
ഉൽപന്നങ്ങളുടെ വിപണനത്തിനാവശ്യമായ പ്ലാറ്റ്ഫോമും ലോജിസ്റ്റിക്സ് സൌകര്യങ്ങളും ആമസോൺ നൽകുമെന്ന് എഫ്ഐഎസ്എംഇ സെക്രട്ടറി ജനറൽ അനിൽ ഭരദ്വാജ് പറഞ്ഞു.
സഹകരണ പദ്ധതിക്കു കീഴിൽ ഇരുസ്ഥാപനങ്ങളും തമ്മിൽ സഹകരിച്ച് ഇ- കൊമേഴ്സ് പ്ലാറ്റ്ഫോംവഴി തങ്ങളുടെ ഉൽപന്നങ്ങൾ ആഭ്യന്തര- വിദേശ വിപണികൾ വിറ്റഴിക്കാൻ എംഎസ്എംഇകൾക്ക് സഹായകമാകുന്ന വിവിധ വർഷോപ്പുകളും പരിപാടികളും സംഘടിപ്പിക്കും.
ആമസോണിൻ്റേയും എഫ്ഐഎസ്എംഇയുടേയും വിദഗ്ധരിൽ നിന്ന് ചരക്കുനീക്കം,  ഉൽപന്ന വിവരപ്പട്ടിക തയ്യാറാക്കൽ, നികുതിയടവ്, ഇ കൊമേഴ്സ് വിൽപന തുടങ്ങിയ വിഷയങ്ങളിൽ ഉപദേശം നേടാനും അവസരമുണ്ടാകും.
വിപണിയിൽ മികച്ച  ആവശ്യകതയുള്ള, നിലവാരമുള്ള ഉൽപന്നങ്ങളാണ് ഈ സംരംഭങ്ങളുടേതെന്ന് ആമസോൺ ഇന്ത്യ സെല്ലർ സർവീസ് ഡയറക്ടർ ഗോപാൽപിള്ള പറഞ്ഞു.
ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.