Thursday, 13 May 2021

ഓൺലൈൻ ബിസിനസ് എന്ത്? എങ്ങനെ?

 ഓൺലൈൻ ബിസിനസ് എന്ത്? എങ്ങനെ?  



ഇനിയൊരു ബിസിനസ് തുടങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ അത് ഓണ്‍ലൈനില്‍ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കുന്നതാണ് നല്ലത്. നിങ്ങളുടെ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ഉൽപ്പന്നങ്ങൾ ഇന്ത്യയിലും വിദേശ രാജ്യങ്ങളിൽ പോലും വിൽക്കുവാൻ സാധിക്കും. സ്വന്തമായി ഉല്പന്നങ്ങൾ നിർമിക്കുകയും വ്യാപാരം ചെയ്യുകയും ചെയ്യുന്നവർക്ക് മാത്രമല്ല ഉൽപ്പന്നങ്ങൾ ഇല്ലാത്തവർക്ക് പോലും ഇകൊമേഴ്സ് പ്രയോജനപ്പെടുത്തി വരുമാനമുണ്ടാക്കാൻ കഴിയുന്ന മാതൃകകളുണ്ട്

 ഇകൊമേഴ്സിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ട്രെയിനിങ് സംഘടിപ്പിക്കപ്പെടുന്നു. താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് +91 88484 07347 എന്ന WhatsApp നമ്പറിൽ കോൺടാക്ട് ചെയ്യുക

WhatsApp Now for Details

https://wa.me/918848407347?text=Ecommerce_Training